സർക്കാർ ഉത്തരവുകൾ

2020       2019       2018 വരെ

സർക്കാർ ഉത്തരവ് നം.തീയതിവിഷയം
സര്‍ക്കുലര്‍ നം.42/2020/ധന.വ.30/07/2020സ്പെഷ്യല്‍ ഡിസ്എബിലിറ്റി ലീവ്
സ.ഉ.(അച്ചടി)നം.67/2020/ധന.വ.27/05/2020സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കാലതാമസം
കൂടാതെ ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സംബന്ധിച്ച സർക്കാർ ഉത്തരവ്
സ.ഉ.(കൈ)നം.48/2020/നി.വ.01/06/2020എസ്.ആർ.ഒ. നം.360/2020 - ഫോറിൻ ലിക്വർ (നാലാം ഭേദഗതി) നിയമം, 2020 - അടിയന്തിര സാഹചര്യങ്ങളിൽ എഫ്.എൽ.4എ. ക്ലബ് ലൈസൻസുകളിൽ നിന്നും മദ്യം പുറത്തേക്ക് നൽകുന്നത്
സ.ഉ.(അച്ചടി)നം.84/2020/നി.വ.29/05/2020കോവിഡ്-19 - ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് വിധേയമായി ക്ലബ് ലൈസൻസ് (എഫ്.എൽ.4എ) -ൽ നിന്നും മദ്യം വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(കൈ)നം.45/2020/നി.വ.29/05/2020കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ - അടഞ്ഞു കിടക്കുന്ന കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റ് സ്ഥാപനങ്ങൾ, എഫ്.എൽ.8, എഫ്.എൽ.8എ. എന്നിവിടങ്ങളിൽ മദ്യ വിൽപ്പന പുനരാരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(കൈ)നം.43/2020/നി.വ.22/05/2020സംസ്ഥാനത്ത് കോവിഡ്-19 നിയന്ത്രണങ്ങള്‍ കാരണം അടച്ചിട്ടിരിക്കുന്ന മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള ഉത്തരവ്
സ.ഉ.(അച്ചടി)നം.76/2020/നി.വ.22/05/2020എസ്.ആര്‍.ഒ. നം.344/2020 - അബ്കാരി ഷോപ്സ് ഡിസ്പോസല്‍ (രണ്ടാം ഭേദഗതി) നിയമം, 2020 - കള്ള് ഷാപ്പ് വില്‍പ്പന സംബന്ധിച്ച്
സ.ഉ.(അച്ചടി)നം.75/2020/നി.വ.21/05/2020എസ്.ആര്‍.ഒ. നം.343/2020 - ഫോറിന്‍ ലിക്വര്‍ (മൂന്നാം ഭേദഗതി) നിയമം, 2020 - ലൈസന്‍സുകളുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിനുള്ള അധികാരം
സ.ഉ.(സാധാ)നം.1193/2020/ആഭ്യ20/05/2020പുതിയതായി പ്രവേശിപ്പിക്കുന്ന തടവുകാരെ കോവിഡ് പരിശോധനയ്ക്ക് ശേഷം മാത്രം ജയിലിലേക്ക് കൊണ്ടുവരുന്നത് - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്
സ.ഉ.(അച്ചടി)നം.73/2020/നി.വ.14/05/2020എസ്.ആര്‍.ഒ. നം.325/2020 - ഫോറിന്‍ ലിക്വര്‍ (മൂന്നാം ഭേദഗതി) നിയമം, 2020 - അടിയന്തിര സാഹചര്യങ്ങളില്‍ എഫ്.എല്‍.3/ എഫ്.എല്‍.11 സ്ഥാപനങ്ങളില്‍ നിന്നും മദ്യം പാഴ്സലായി നല്‍കുന്നത് - സംബന്ധിച്ച്
സ.ഉ.(കൈ)നം.39/2020/നി.വ.11/05/2020ലോക്ക്ഡൗൺ കാലയളവിൽ നിബന്ധനകൾക്ക് വിധേയമായി കള്ളുഷാപ്പുകൾ തുറക്കുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച്
സ.ഉ.(കൈ)നം.94/2020/പൊ.ഭ.വ.09/05/2020കോവിഡ്-19 - വൈറസ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ - ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച്
സ.ഉ.(സാധാ)നം.280/2020/നി.വ.29/04/2020ലൈസന്‍സുകളും രജിസ്ട്രേഷനുകളും പെര്‍മിറ്റുകളും പുതുക്കുന്നതും ലേബലുകള്‍ അംഗീകാരത്തിന് സമര്‍പ്പിക്കുന്നതും - അധിക സമയം ദീർഘിപ്പിച്ച് നൽകുന്നത് - സംബന്ധിച്ച്
സ.ഉ.(സാധാ)നം.289/2020/നി.വ.04/05/2020ജോയിന്റ് എക്സൈസ് കമ്മീഷണർ തസ്തികയിലെ സ്ഥാനക്കയറ്റവും നിയമനവും സംബന്ധിച്ച്
സ.ഉ.(അച്ചടി)നം.57/2020/നി.വ.21/04/2020എസ്.ആർ.ഒ. നം.283/2020 - കേരള ഡിസ്റ്റിലറി ആന്റ് വെയർഹൗസ് (ഭേദഗതി) നിയമം, 2020 - ഫീസുകൾ വർദ്ധിപ്പിക്കുന്നതും ടൈ-അപ്പ് ക്രമീകരണവും - സംബന്ധിച്ച്
സ.ഉ.(അച്ചടി)നം.56/2020/നി.വ.21/04/2020എസ്.ആർ.ഒ. നം.282/2020 - ഫോറിൻ ലിക്വർ (2ാം ഭേദഗതി) നിയമം, 2020 - അടിയന്തിര സാഹചര്യങ്ങളിൽ എഫ്.എൽ.1, എഫ്.എൽ.9 ലൈസൻസ് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികൾക്ക് മദ്യം നൽകുന്നത് - സംബന്ധിച്ച്
സ.ഉ.(അച്ചടി)നം.55/2020/നി.വ.21/04/2020എസ്.ആർ.ഒ. നം.281/2020 - എഫ്.എൽ.1 ലൈസൻസ് ഷോപ്പുകളുടെ പ്രിവിലേജ് 2020-21 വർഷത്തേക്ക് ദീർഘിപ്പിക്കുന്നത് - കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസൽ റൂൾസ്, 2002 പ്രകാരമുള്ള വിജ്ഞാപനം - സംബന്ധിച്ച്
സ.ഉ.(അച്ചടി)നം.54/2020/നി.വ.21/04/2020എസ്.ആർ.ഒ. നം.280/2020 - എഫ്.എൽ.1 ലൈസൻസ് ഷോപ്പുകളുടെ 2020-21 വർഷത്തെ വാർഷിക റെന്റൽ - കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസൽ റൂൾസ്, 2002 പ്രകാരമുള്ള വിജ്ഞാപനം - സംബന്ധിച്ച്
സ.ഉ.(കൈ)നം.52/2020/പൊ.ഭ.വ.30/03/2020കൊവിഡ്-19 - വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ - എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ക്രമീകരണം - സംബന്ധിച്ച്
സ.ഉ.(സാധാ)നം.266/2020/നി.വ.30/03/2020സംസ്ഥാനത്ത് കൊറോണ വൈറസ് (കോവിഡ്-19) വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് മദ്യ വില്പനശാലകള്‍ അടച്ചിട്ടത് മൂലം “Alcohol Withdrawal Symptom” പ്രകടിപ്പിക്കുന്നവര്‍ക്ക് മദ്യം ലഭ്യമാക്കുന്നതിന് ലിക്വര്‍ പാസ്സ് നല്‍കുന്നത് – മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
സ.ഉ.(സാധാ)നം.253/2020/നി.വ.26/03/2020ലൈസന്‍സുകളും രജിസ്ട്രേഷനുകളും പെര്‍മിറ്റുകളും പുതുക്കുന്നതും ലേബലുകള്‍ അംഗീകാരത്തിന് സമര്‍പ്പിക്കുന്നതും - അധിക സമയം അനുവദിക്കുന്നത് - സംബന്ധിച്ച്
സ.ഉ.(കൈ)നം.35/2020/നി.വ.26/03/2020കോവിഡ്-19 - പ്രതിരോധ നടപടികളുടെ ഭാഗമായി ബിവറേജസ്/ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളും, കള്ളുഷാപ്പുകളും, ക്ലബ്ബുകളും അടച്ചിടുന്നത് - സംബന്ധിച്ച്
സ.ഉ.(കൈ)നം.34/2020/നി.വ.24/03/2020കോവിഡ്-19 - പ്രതിരോധ നടപടികളുടെ ഭാഗമായി ബാറുകള്‍ അടച്ചിടുന്നതിനും മദ്യശാലകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനുമുള്ള തീരുമാനം - സംബന്ധിച്ച്
സ.ഉ.(കൈ)നം.49/2020/പൊ.ഭ.വ.23/03/2020കോവിഡ് 19 - കേരള സംസ്ഥാനത്ത് പൂര്‍ണ്ണമായ ലോക്ക്ഡൗണ്‍ - സെക്ഷന്‍ 2 സാക്രമിക രോഗ ചട്ടം 1897, ദുരിത നിവാരണ ചട്ടം 2005 എന്നിവ പ്രകാരമുള്ള നീയന്ത്രണങ്ങള്‍q
സ.ഉ.(അച്ചടി)നം.46/2020/നി.വ.20/03/2020എസ്.ആർ.ഒ. നം.242/2020 - ഫോറന്‍ ലിക്വര്‍ (ബ്രാണ്ട് രജിസ്ട്രേഷന്‍) (ഭേദഗതി) നിയമം, 2020
സ.ഉ.(അച്ചടി)നം.45/2020/നി.വ.20/03/2020എസ്.ആർ.ഒ. നം.241/2020 - കേരള ഫോറിന്‍ ലിക്വര്‍ (ലേബല്‍ അപ്രൂവല്‍) (ഭേദഗതി) നിയമം, 2020
സ.ഉ.(അച്ചടി)നം.44/2020/നി.വ.20/03/2020എസ്.ആർ.ഒ. നം.240/2020 - കേരള ഫോറിന്‍ ലിക്വര്‍ (കോമ്പൗണ്ടിങ്ങ്, ബ്ലെണ്ടിങ്ങ്, ബോട്ടിലിങ്ങ്) (ഭേദഗതി) നിയമം, 2020
സ.ഉ.(അച്ചടി)നം.43/2020/നി.വ.20/03/2020എസ്.ആർ.ഒ. നം.239/2020 - ഫോറിന്‍ ലിക്വര്‍ (ഭേദഗതി) നിയമം, 2020
സ.ഉ.(അച്ചടി)നം.42/2020/നി.വ.20/03/2020എസ്.ആർ.ഒ. നം.238/2020 - ബ്രൂവറി (ഭേദഗതി) നിയമം, 2020
സ.ഉ.(അച്ചടി)നം.38/2020/നി.വ.12/03/2020എസ്.ആർ.ഒ. നം.203/2020 - കള്ള്ഷാപ്പുകളുടെ വില്‍പ്പന - വിജ്ഞാപനം
സ.ഉ.(അച്ചടി)നം.37/2020/നി.വ.12/03/2020എസ്.ആർ.ഒ. നം.202/2020 - കള്ളുഷാപ്പുകളുടെ എലുക പുനര്‍നിര്‍ണ്ണയിക്കുന്നത് - വിജ്ഞാപനം
സ.ഉ.(അച്ചടി)നം.36/2020/നി.വ.12/03/2020എസ്.ആർ.ഒ. നം.201/2020 - കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസല്‍ (ഭേദഗതി) നിയമം, 2020
സ.ഉ.(കൈ)നം.22/2020/നി.വ.27/02/20202020-21 വർഷത്തെ കേരള അബ്കാരി പോളിസി
സ.ഉ.(സാധാ)നം.34/2020/നി.വ.16/01/2020ജോയിന്റ് എക്സൈസ് കമ്മീഷണർ തസ്തികയിലെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച്
സ.ഉ.(സാധാ)നം.25/2020/നി.വ.10/01/2020ജോയിന്റ് എക്സൈസ് കമ്മീഷണർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ തസ്തികകളിലെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച്
സ.ഉ.(അച്ചടി)നം.2/2020/നി.വ.07/01/2020എസ്.ആർ.ഒ. നം.21/2020 - കുത്തിയത്തോട് റേഞ്ചിലെ കള്ള് ഷാപ്പുകളുടെ എലുക പുനര്‍നിര്‍ണ്ണയിക്കുന്നത് - സംബന്ധിച്ച്
സ.ഉ.(അച്ചടി)നം.1/2020/നി.വ.01/01/2020എസ്.ആർ.ഒ. നം.1/2020 - കയറ്റുമതി, ഇറക്കുമതി, കടത്ത് പെർമിറ്റുകളുകളിലെ പരമാവധി സ്പിരിറ്റ്/മദ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച്

2020       2019       2018 വരെ